¡Sorpréndeme!

ഇറാന്റെ 500 കോടി തടയുമെന്ന് അമേരിക്ക | Oneindia Malayalam

2020-04-08 3,191 Dailymotion


Iran deployed ship in hormuz to block america

അന്താരാഷ്ട്ര ചരക്കുപാത ഇറാന്‍ അടച്ചാല്‍ ലോകം മറ്റൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കും. അതിനിടെ, കൊറോണ വ്യാപനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇറാന്‍ ഐഎംഎഫില്‍ നിന്ന് ആവശ്യപ്പെട്ട 500 കോടി ഡോളര്‍ തടയുമെന്ന് അമേരിക്ക വ്യക്തമാക്കിയതും സാഹചര്യം വഷളാക്കും.